“ മഴപ്പാർപ്പ് ”
ഈ മഴക്കാലത്ത് ഒരു രാവും പകലും ഗ്രീനറയിൽ നമുക്കൊന്ന് ഒരുമിച്ചു കൂടിയാലോ?
വരുന്ന ഓഗസ്റ്റ് മൂന്നും നാലും തീയതികളിൽ "മഴപ്പാർപ്പ്" എന്ന പേരിൽ നടക്കുന്ന മൺസൂൺ ക്യാമ്പിലേക്ക് ഗ്രീനറ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
രണ്ടുദിവസം ഒരു പറ്റം മനുഷ്യരോടൊപ്പം മഴയിൽ കുതിർന്ന ഗ്രീനറയിലെ സസ്യവൈവിധ്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം. കുളത്തിലും ചെളിയിലും നനയാം. ഫാമിലെ വിവിധ ഭക്ഷണ രീതികൾ രുചിച്ചറിയാം.രാത്രി പ്രിയപ്പെട്ട മഴപ്പാട്ടുകളെ കുറിച്ച് സംസാരിക്കാൻ പാട്ടു വർത്തമാനം കൊണ്ട് പരിചിതനായ ദിവാകൃഷ്ണയും കൂടെ ഉണ്ടാവും.
This monsoon, let's reside together at Greenara for a weekend!
Participants will have the opportunity to experience and learn about the flora and fauna of the monsoon in this tropical haven with Greenara's founder and renowned tropical landscapist Musthafa P A. Also, a chance to enjoy drenching in our mud and natural ponds, and savor the diverse culinary delights prepared on the farm.
During the night, we will delve deeper into some of our favourite rain songs with Divakrishna, the man behind "Paattuvarthamanam," a series popular for exploring the stories behind the timeless songs in our playlist.
Date and Time : 2.30 pm, 3rd August - 2.00 pm, 4th August
Date : Aug. 3, 2024 - Aug. 4, 2024
Price :₹ 2950.00